ഗുഡ്സ് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പരവനടുക്കം സ്വദേശി ബദറുദ്ദീൻ മരണപ്പെട്ടു
പരവനടുക്കം : ഗുഡ്സ് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പരവനടുക്കം സ്വദേശി ബദ്റുദ്ദീൻ എം (36 വയസ്സ്) മരണപ്പെട്ടു. കാഞ്ഞങ്ങാട് മൊയ്തീൻ കുഞ്ഞിയുടെയും ചെമ്പിരിക്ക മാണിയിൽ ആസ്യമ്മയുടെയും മകനാണ്.
ഭാര്യ ഫസീല
മക്കൾ : മൊയ്തീൻ കുഞ്ഞി, ആയിഷ( ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ)
സഹോദരങ്ങൾ : മുഹമ്മദ് (ദുബൈ
ലത്തീഫ് (ദുബൈ )
ബഷീർ,സക്കീന,സൈനബ, സീനത്ത്.
ചെമ്മനാട് കടവത്ത് ജുമാ മസ്ജിദിൽ ഖബറടക്കും
ഏപ്രിൽ 7 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പെരുമ്പള വിഷ്ണു പാറയിൽ വെച്ചാണ് അപകടമുണ്ടായത്

Post a Comment