ജില്ലയിലെ തീരം കടലേറ്റത്തിൽ:ഉപ്പള മുസോടി കടപ്പുറം, കാവുഗോളി,സി പിസിആർഐ, ചേരങ്കൈ,ഉദുമ പള്ളിക്കര, തൃക്കണ്ണാട്,വലിയപറമ്പ് പിന്നാലെ കോയിപ്പാടിയിലും കടൽഭിത്തി കടലെടുക്കുന്നു. ആശങ്കയിൽ തീര മേഖല
കാസർഗോഡ്. ജില്ലയിലെ തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയിൽ. മൊഗ്രാൽപുത്തൂർ കാവുഗോളിയിൽ ചേരങ്കൈ-കാവുഗോളി തീരദേശ റോഡ് കടലെടുത്തു.ഇവിടെ നൂറ് മ...Read More