JHL

JHL

കൊടിയമ്മയിലെ മുൻ പ്രവാസി ബാപ്പുഞ്ഞി മൈങ്കൂടൽ അന്തരിച്ചു


കുമ്പള: കുടിയമ്മയിലെ മുൻപ്രവാസി ബാപ്പുഞ്ഞി മൈങ്കൂടൽ(61) അന്തരിച്ചു. അസുഖത്തെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊടിയമ്മ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും.  ഭാര്യ:  ഖദീജ. മക്കൾ മുൻഷീറ,  മുഹാസ്(സൗദി), മുഫസൽ(ദുബൈ). മരുമക്കൾ ആരിസ് ഉളുവാർ, സഹദിയ, രിഫ. സഹോദരി ആസിയമ്മ. കാരവൽ ലേഖകൻ അബ്ദുള്ള കുമ്പളയുടെ സഹോദരി ഭർത്താവാണ് പരേതൻ

No comments