JHL

JHL

ടൂറിസ്റ്റ് ഹോട്ടൽ ഉടമ അബ്ബാസ് നട്തോപ്പ് അന്തരിച്ചു


കുമ്പള : ടൂറിസ്റ്റ് ഹോട്ടൽ ഉടമ അബ്ബാസ് നട്തോപ്പ്(74) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി  കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുമ്പള ബദർ ജുമാമസ്ജിദ് അങ്കണത്തിൽ നടക്കും. ഭാര്യ: ബദറുന്നീസ. മക്കൾ: ശബാന, സബീന, ഷഫീക, സവാദ്, സെയ്തി, മാഹിൻ ഷാദു. മരുമക്കൾ: അമീർ, സമീർ, സാഹിദ. സഹോദരങ്ങൾ: ഹലീമ, സൈനുദ്ദീൻ, ഹമീദ്, ഖാലിദ്, റഹീം.

No comments