JHL

JHL

റിട്ടയേർഡ് പോസ്റ്റ് മാൻ പി അബ്ദുല്ല ചെമ്മനാട് നിര്യാതനായി

 


ചെമ്മനാട്: റിട്ടയേർഡ് പോസ്റ്റ്മാനും ചെമ്മനാട് ചിറാക്കൽ കുന്നിലിൽ താമസിക്കുന്ന പി.അബ്ദുല്ല (78) നിര്യാതനായി.

കാൽ നൂറ്റാണ്ടിലധികം തളങ്കര പോസ്റ്റ് ഓഫീസിലും ദീർഘ കാലം ചെമ്മനാട്, ആർ.എംഎസ് പോസ്റ്റ് ഓഫീസുകളിലും സേവന മനുഷ്ടിച്ചിരുന്നു. 

ഭാര്യ: ഖദീജ കളരിക്കാൽ എ എ 

മക്കൾ: നഫീസത്ത് മിസ്‌രിയ, ഷംസുദ്ദീൻ ചിറാക്കൽ ( അധ്യാപകൻ, ആലിയ അറബിക് കോളേജ്), ഫാത്തിമത്ത് ഹസീബ ,മുഹമ്മദ് ഇർഫാൻ (സിറ്റി ഗോൾഡ്, മംഗളുരു)

മരുമക്കൾ: 

ഷെരീഫ് കൊമ്പനടുക്കം ( ദുബൈ), ഗഫൂർ പട്ള ( സൗദി അറേബ്യ) ജുബൈരിയ കൊല്ലമ്പാടി, ഫാത്തിമ മംഗലാപുരം.

സഹോദരങ്ങൾ: ആയിഷ, മറിയമ്മ, ദൈനബി , അബ്ദുൽ റഹ്മാൻ, അബ്ബാസ്.

No comments