JHL

JHL

കുമ്പള സ്വദേശി കുഴഞ്ഞു വീണു മരിച്ചു

കുമ്പള:  ഏരിയാൽ ബ്ലാർകോട് താമസിക്കുന്ന കുമ്പള സ്വദേശി  അലി(43) കുഴഞ്ഞുവീണു മരിച്ചു. ഞായറാഴ്ച രാത്രി  വീട്ടിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാന്റെ അനുജനാണ് അലി. പരേതനായ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. മൊയ്നുദ്ദീൻ മറ്റൊരു സഹോദരനാ.ണ്

No comments