പ്രവാസി ക്ഷേമ നിധി അംഗത്വ പ്രായ പരിധി ഒഴിവാക്കണം :പ്രവാസി ലീഗ്
ബംബ്രാണ :പ്രവാസി ക്ഷേമ നിധിയിൽ ചേരുന്നതിന് നിശ്ചയിട്ടുള്ള പ്രായ പരിധി ഒഴിവാക്കി തിരിച്ചു വന്ന മുഴുവൻ പ്രവാസികളും അഞ്ചു വർഷംത്തെ അംശാദായം അടക്കുന്ന തരത്തിൽ നിയമ ഭേദഗതി വരുത്തണമെന്ന് കേരള പ്രവാസി ലീഗ് ബംബ്രാണ മേഖല പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.
മെമ്പർ ഷിപ്പ് പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി
ബംബ്രണ മുസ്ലിം ലീഗ് ഓഫീസിൽ സംഘടിപ്പിച്ച സംഗമം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ. കെ. ആരിഫ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് സെഡ് എ മൊഗ്രാൽ പദ്ധതി വിശദീകരണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം പി ഖാലിദ് പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡന്റ് ഹമീദ് ആരിക്കാടി,. അബ്ദുൽ റഹ്‌മാൻ റേഡോ തുടങ്ങിയവർ പ്രസംഗിച്ചു അഷ്‌റഫ് ബാൽക്കാട് സ്വാഗതം പറഞ്ഞു.യു എം അബ്ദുൽ റഹ്മാൻ, അബ്ദുള്ള ബി പി, അബ്ദുള്ള പട്ടം കെ മുഹമ്മദ് ടി എ അബ്ദുൽ റഹ്മാൻ മൂസ പട്ട സകരിയ സൂപ്പി എം പി മൊയ്‌ദീൻ ഹമീദ് വളപ്പ് അബ്ദുൽ ഖാദർ കുണ്ടടുക്ക മുഹമ്മദ്അലി പട്ട ഹസ്സൈനാർ അബ്ദുള്ള കുന്നിൽ മുഹമ്മദ് അലി അബൂബക്കർ മൻസൂർ മൂസ അബ്ദുള്ള അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment