JHL

JHL

കുമ്പളയിലെ വ്യാപാരി ബദ്രിയാനഗർ മുഹമ്മദ് ഹാജി അന്തരിച്ചു

 


കുമ്പള(www.truenewsmalayalam.com).കുമ്പളയിലെ ആദ്യകാല വ്യാപാരികളിലൊ രാളും,ബദ്രിയാനഗർ വെൽഫയർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ബദ്ര്യാനഗർ സാബിറാ മൻസിലിൽ മുഹമ്മദ് ഹാജി (67) അന്തരിച്ചു.

 ഭാര്യ:ഫാത്തിമ. മക്കൾ:സാബിറ, ജാഫർ,മുസ്തഫ, ശാക്കിറ,സലാഹുദ്ദീൻ, ശുഹൈബ്,ഷമീം, ആസിഫ്,ഷബീല.

മരുമക്കൾ:ഫക്രുദീൻ, മൊയ്തീൻ, ആഷിക്,ഷമീന, ഫർസാന,ഷിംന.

സഹോദരങ്ങൾ: മൊയ്തീൻ,നഫീസ, പരേതരായ അബ്ബാസ്,ഖദീജ.

 മയ്യത്ത് ബദ്രിയാ നഗർ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി. നിര്യാണത്തിൽ ബദ്ര്യാനഗർ വെൽഫയർ അസോസിയേഷൻ അനുശോചിച്ചു.

No comments