ദേശീയ കബടി ടീമിൽ ഇടം നേടിയ ഉമ്മു ജമീലക്ക് യാത്രയയപ്പും അനുമോദനവും നൽകി November 08, 2019 കുമ്പള (True News 8 November 2019): സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്ത് നിറസാന്ന്യദ്ധമായ ബദ്രിയനഗർ BFC ആർട്സ്&സ്പോർട്സ് ക്ലബ്ബിന്...Read More
ഉദുമ പടിഞ്ഞാർ പി.കെ അബ്ദുൽ റഹ്മാൻ നിര്യാതനായി November 08, 2019 ഉദുമ(True News 8 November 2019): വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ലയുടെ പിതാവ് ഉദുമ പടിഞ്ഞാറിലെ പരേതനായ പി.കെ മുഹമ്മദ് കു...Read More
108 ല്‍ വിളിക്കൂ; അടിയന്തരഘട്ടങ്ങളില്‍ ഓടിയെത്താന്‍ ജില്ലയില്‍ 10 ആംബുലന്‍സുകള്‍;കുമ്പള,മഞ്ചേശ്വരം,മംഗൽപാടി എന്നീ സർക്കാർ ആശുപത്രികളിൽ ആംബുലൻസ് എത്തിക്കഴിഞ്ഞു November 07, 2019 കാസറഗോഡ് (True News, Nov 7, 2019): പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെയും അപകടങ്ങളില്‍ പെടുന്നവരെയും ഏറ്റവും അടുത്...Read More
വാഹനങ്ങൾ ലേലം ചെയ്യുന്നു November 07, 2019 കാസറഗോഡ് (True News, Nov 9, 2019): കാസര്‍കോട് എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ...Read More
കണ്ടെയ്നർ ലോറിയുടെ കണ്ടെയ്നർ കാബിനിലേക്കു മറിഞ്ഞു വീണ് ഡ്രൈവർക്കു ദാരുണാന്ത്യം November 07, 2019 മംഗളൂരു T true News, Nov 7, 2019) : കണ്ടെയ്നർ ലോറിയുടെ കണ്ടെയ്നർ ഭാഗം ഡ്രൈവറുടെ കാബിനിലേക്കു മറിഞ്ഞു വീണ് ലോറി ഡ്രൈവർ മരിച്ചു.ബുധനാഴ്...Read More
ബസ്സില്‍ കടത്തിയ കഞ്ചാവുമായി കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍ November 07, 2019 മഞ്ചേശ്വരം(True News 7 November 2019): കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കടത്തുകയായിരുന്ന 1.180 കിലോഗ്രാം കഞ്ചാവുമായി യുവാവ് ...Read More
യു.എ.പി.എ : അലനും താഹയ്ക്കും ജാമ്യമില്ല November 06, 2019 കോഴിക്കോട് (True News, Nov 6, 2019): മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും ജാമ്യമില്ല. ഇവരുട...Read More
സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ അഭിമാനനേട്ടവുമായി കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂൾ November 06, 2019 കുമ്പള(True News 6 November 2019): തൃശൂർ ജില്ലയിലെ കുന്നംകുളത്ത് വെച്ച് നടന്ന സംസ്ഥാന തല സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർ സെക്കണ്ടറി വിഭ...Read More
മടിക്കേരിയില്‍ കുത്തേറ്റ് മരിച്ച ദേലമ്പാടി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി; ഭര്‍ത്താവ് റിമാണ്ടില്‍ November 06, 2019 കാസര്‍കോട്(True News 5 November 2019): കര്‍ണാടക മടിക്കേരിയില്‍ കുത്തേറ്റ് മരിച്ച കാസര്‍കോട് ദേലമ്പാടി സ്വദേശിനിയുടെ മൃതദേഹം പോസ്റ്റുമോര...Read More
താജുൽ ഉലമ സൗധം ഉദ്ഘാടനവും മീലാദ് സമ്മേളനവും നവംബർ ഏഴിന് തുടങ്ങും November 06, 2019 കുമ്പള(True News 6 November 2019): കേരള മുസ് ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, പൈവളിഗെ യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി നിർമ്മിച്ച താ...Read More
യുവാവിനെ കുത്തിക്കൊന്ന് ജഡം കിണറ്റില്‍ തള്ളിയ കേസ്; രണ്ടു പേര് പിടിയില്‍ November 05, 2019 കാസര്‍കോട്(True News 5 November 2019): യുവാവിനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം പൊട്ടക്കിണറ്റിലെറിഞ്ഞ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു...Read More
തകർന്ന ദേശിയ പാത ; മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മൗനത്തിൽ ; സമരം ഏറ്റെടുത്ത് പൊതുജനം November 05, 2019 കുമ്പള(True News 5 November 2019): മാസങ്ങളായി തകർന്ന് തരിപ്പണമായി യാത്ര ദുസ്സഹമായ കാസറഗോഡ് തലപ്പാടി ദേശിയ പാതയിൽ മുഖ്യധാരാ രാഷ്ട്രീയ പാ...Read More
ഉദുമ സ്വദേശിയെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ചു November 05, 2019 കാസര്‍കോട്: (True News, Nov 5, 2019): ഉ ദുമ സ്വദേശിയെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പാലക്കില്‍ വളപ്പില്‍...Read More
ക്രിസ്തുമസ് രാത്രിയിൽ കൊലക്കേസ് പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറുപേർക്ക് ജീവപര്യന്തം November 04, 2019 മംഗളൂരു (True News, Nov 4, 2019): ക്രിസ്തുമസ് രാത്രിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറുപേർക്ക് ജീവപര്യന്ത...Read More
മുടി ഇനി മാലിന്യമല്ല; വളം November 04, 2019 കാസർകോട്(True News 4 November 2019): മാലിന്യമാണെന്ന് കരുതി തലമുടി വലിച്ചെറിയരുത്, മുടി മാലിന്യം വളമാക്കുന്ന പദ്ധതി കാസർകോട്ടും. മലപ്പ...Read More
ചൗക്കിയിൽ നിന്ന് മൂന്നു ദിവസം മുമ്പ് കാണാതായയാളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി November 04, 2019 കാസര്‍കോട്(True News 4 October 2019) : മൂന്നു ദിവസം മുമ്പ് കാണാതായയാളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ചൗക്കി കുന്നില്‍ നീര്‍ച്ചാലിലെ ബ...Read More
"ദേശിയ പാത ; ഉത്തരവാദപ്പെട്ട പൊതുമരാമത്ത് എഞ്ചിനിയറെ സസ്പെൻഡ് ചെയ്ത് കേസെടുക്കുക" ആക്ഷൻ കമ്മിറ്റി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു November 04, 2019 കുമ്പള(True News 4 November 2019): കാസറഗോഡ് തലപ്പാടി ദേശിയ പാത യാത്ര ദുസ്സഹമായിട്ട് മാസങ്ങളായിട്ടും കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്ത ...Read More
മെഡിക്കൽ റെപ്പ് ആയ യക്ഷഗാനകലാകാരന്റെ അപകടമരണം; ലോറി ഡ്രൈവര്‍ക്ക് എതിരെ നരഹത്യക്ക് കേസ് November 03, 2019 മുള്ളേരിയ(True News 3 October 2019):മെഡിക്കൽ റെപ്പ് ആയ യക്ഷഗാനകലാകാരന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് ...Read More
സംശയം: മടിക്കേരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി;30 വെട്ടേറ്റ രണ്ടു കുട്ടികളുടെ മാതാവ് തൽക്ഷണം മരിച്ചു November 03, 2019 മടിക്കേരി (True News, Nov3, 2019) : അവിഹിത ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മടിക്കേരിയിലാണ് ഞെട്ടിപ്പിക്കുന്ന സം...Read More
മംഗളൂരു ബജ്പെയിൽ വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ November 03, 2019 ബജ്പെ (True News, Nov3, 2019): വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മംഗളൂരു ബജ്പെ പോലീസ് സ്റ്റേഷൻ പരിധി...Read More