വാഹനങ്ങൾ ലേലം ചെയ്യുന്നു
കാസറഗോഡ് (True News, Nov 9, 2019): കാസര്‍കോട് എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ ഏഴ് ഇരു ചക്ര വാഹനം, മൂന്ന് കാര്‍, രണ്ട് ഓട്ടോറിക്ഷ, ഒരു ലോറി എന്നിവ നവംബര്‍ 27ന് രാവിലെ 10ന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് ലേലം ചെയ്യും. ഫോണ്‍: 04994 256728

Post a Comment