JHL

JHL

അടുക്കത്ത് ബയൽ സ്വദേശി അബ്ദുൽ ബഷീർ നിര്യാതനായി

കാസറഗോഡ് (True News 20 November 20190): അടുക്കത്ത് ബയൽ സ്വദേശി അബ്ദുൽ ബഷീർ (65) നിര്യാതനായി.
ഭാര്യ മറിയമ്മ. മക്കൾ മുഹമ്മദ് കുഞ്ഞി , റുക്‌സാന, ഹാജറ. സഹോദരങ്ങൾ അബൂബക്കർ, ആയിഷ, ഖദീജ, ഉമ്മാലി.

No comments