JHL

JHL

പെൺകുട്ടിയെ ശല്യം ചെയ്ത നാൽപതുകാരൻ റിമാന്റിൽ

കുമ്പള(True News, Nov 17,2019):പെൺകുട്ടിയെ ശല്യം ചെയ്ത നാൽപതുകാരൻ അറസ്റ്റിൽ. ഷിറിയ കണ്ടത്തിൽ ഹൗസിൽ മുഹമ്മദലിയാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ കുമ്പള സസ് സ്റ്റാന്റിൽ വച്ചാണ് അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു


No comments