JHL

JHL

ശിശു ദിനത്തിൽ പരിസ്തി സന്ദേശവുമായി എവെക്ക് സ്‌കൂളിലെത്തി



കാസറഗോഡ് (True News 15 September 2019):   ശിശു ദിനത്തിൽ പരിസ്ഥിതി സന്ദേശം പകർന്ന് എ വിമെൻസ് അസ്സോസിയേഷൻ ഓഫ് കാസർഗോഡ് ഫോർ എംപവർമെന്റ് (എവേക്ക്)  സ്കൂളിലെത്തി.പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്കൂൾ സന്ദർശിച്ചത്. കാസർഗോഡ് തെക്കിൽ ജി.യു.പി സ്കൂളിലെത്തി പ്രത്യേകം തയ്യാറാക്കിയ തുണി സഞ്ചികളും കടലാസ് പേനകളും വിതരണം ചെയ്തു. എവേക്ക് പ്രസിഡന്റ് യാസ്മിൻ മുസ്തഫ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം കൈമാറി.

 

No comments