JHL

JHL

യു എ ഇ ഒലീവ് ബംബ്രാണ സോക്കർ ലീഗ് റോയൽ ഫൈറ്റേർസ് ജേതാക്കളായി

ദുബൈ (True News 16 November 2019):യുഎഇ ഒലീവ് ബംബ്രാണ സോക്കർ ലീഗ് സീസൺ2 വിൽ  റോയൽ ഫൈറ്റേർസ് ജേതാക്കളായി. .ദുബൈ ഖിസൈസിൽ  നടന്ന സോക്കർ ലീഗ്  ഫൈനലിൽ ഒലീവ് ദുബൈയെ തോൽപിച്ചാണ് റോയൽ ഫൈറ്റേർസ്ജേതാക്കളായത്.ടൂർണമെന്റിലെ താരമായി ബാദിഷയെയും മികച്ച ഗോളിയായി റഫീവ് ബീ.ടിയെയും തിരഞ്ഞെടുത്തു.

No comments