JHL

JHL

ഒളിപ്പിച്ചു കടത്തിയ പത്തുലക്ഷം രൂപയുടെ സ്വർണവുമായി ഉള്ളാൾ സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

മംഗളൂരു (True News, 24,11,2019): ബജ്‌പെ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം പിടികൂടി.  വെള്ളിയാഴ്ച രാത്രി ദുബായിൽ നിന്നുള്ള വിമാനത്തിലെ യാത്രക്കാരനായ ഉള്ളാൾ സ്വദേശി മുഹമ്മദ് ഹാരിസാണ് കസ്റ്റംസിന്റെ പിടിയിലായത്. 244 ഗ്രാമിന്റെ ഇരുപത്തിനാലു കാരറ്റ് തങ്കമാണ് ഇയാളിൽ നിന്നും പികൂടിയത്.പത്തുലക്ഷത്തോളം രൂപ വിലവരും.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

No comments