JHL

JHL

തോക്കോട്ടുവിൽ അജ്ഞാത യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി റെയിൽവേ ട്രാക്കിനു സമീപം തള്ളിയ നിലയിൽ

തോക്കോട്ടു (True News, Nov 30,2019): യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിനരികിൽ  ഉപേക്ഷിക്കപ്പെട്ട നിലയിൽ. തോക്കോട്ടുവിനു സമീപം കാപ്പിക്കാട് റെയിൽവേ ട്രാക്കിനരികിലായിട്ടാണ് മൃതതദേഹം കാണപ്പെട്ടത്. ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് നിഗമനം.നെഞ്ചിലും മുതുകിലും മർദ്ദനമേറ്റ പരുക്കുകളുണ്ട്.പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
unidentified youth,  found killed, serious injury ullal

No comments