JHL

JHL

ഏഴാം തരം വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

കാസറഗോഡ്(True News, Nov 12, 2019) :   ഏഴാം തരം വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ബേഡകം കുട്ടിപ്പാറ താനത്തിങ്കാലിലെ ഗോപാലൻ - ശാലിനി എന്നിവരുടെ മകൾ ആദിത്യ എന്ന കുക്കുവാണ് മരിച്ചത്ഇന്നു വൈകുന്നേരം 6 മണിയോടെയാണ് സംഭവം. സ്കൂൾ വിട്ട് തിരിച്ചെത്തി കുളിക്കാനെന്നു പറഞ്ഞു കുളിമുറിയിൽ പോയ ആദിത്യ തിരിച്ചു വരാത്തതിനെ തുടർന്ന് വീട്ടുകാർ കുളിമുറി തുറന്നു നോക്കിയപ്പോൾ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് 
സഹോദരി - ആരാധ്യ

No comments