JHL

JHL

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കമാകും; കാസറഗോഡ് ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും വെള്ളിയാഴ്ച അവധി;കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ വ്യാഴാഴ്ചയും അവധി :


കാസറഗോഡ്(True News, Nov 27, 2019):   അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വ്യാഴഴ്ച തുടക്കമാകും. സ്പീക്കർ ശ്രീ ശിവരാമകൃഷ്ണൻ മേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും.
സ്കൂൾ കലോത്സവത്തോടനുബന്ധിച്ചു. കാസറഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും വെളിയാഴ്ച അവധിയായിരിക്കുമെന്ന്  ഡി ജി എ ജീവൻ ബാബു അറിയിച്ചു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും വ്യാഴാഴ്ചയും   അവധിയായിരിക്കും 
നവംബർ 28 ,29 ,30  ഡിസംബർ 1 എന്നീ ദിവസങ്ങളിലാണ് കലോത്സവം നടക്കുക

No comments