JHL

JHL

ബാബരി മസ്ജിദ് : എസ് ഡി പി ഐ യുടെ രാഷ്ട്രപതിക്ക് കൂട്ടമായി കത്തുകളയക്കുന്ന പരിപാടിക്ക് തുടക്കമായി

കുമ്പള(True News 22 November 2019) : ബാബരി ചരിത്രവിധിയല്ല വിചിത്രവിധി എന്ന തലക്കെട്ടിൽ  എസ്ഡിപിഐ സംഘടിപ്പിച്ച രാഷ്ട്രപതിക്ക് അയക്കുന്ന പ്രതിഷേധ കത്തിന് കുമ്പളയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും നടന്നു.  സമൂഹത്തിലെ നാനാതുറകളിലുള്ള ആളുകളാണ് രാഷ്ട്രപതിക്ക് കത്തയക്കാൻ മുന്നോട്ട് വന്നത് നവംമ്പർ 21 മുതൽ 30 വരെയാണ് ക്യാമ്പെയിൻ സമയം ബ്രാഞ്ച് തലങ്ങളിൽ കവലകളിൽ ഇതിന് വേണ്ടി നിരവധി കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്.എസ്ഡിപിഐ കുമ്പള പഞ്ചായത്ത്‌ കമ്മിറ്റിയുടെ ഒപ്പ് ശേഖരണം കുമ്പള ടൌൺ,  ആരിക്കാടി, മൊഗ്രാൽ എന്നിവടങ്ങളിലായാണ് നടന്നത്.

No comments