JHL

JHL

മാതൃകയാണ് തിരുനബി ; ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം പൊതുയോഗം നടത്തി

ഉപ്പള (True News 24 November 2019):"മാതൃകയാണ് തിരുനബി' എന്ന ക്യാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം കുമ്പള ഏരിയാ കമ്മിറ്റി ഉപ്പള ഇസ് ലാമിക്ക് സെന്ററിൽ പൊതുയോഗം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് വി.എൻ ഹാരിസ് സാഹിബ് വിഷയാവതരണം നടത്തി. ഏരിയാ സെക്രെട്ടറി ഹസീന അദ്ധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ് ലാമി കുമ്പള ഹൽഖാ നാസിമത്ത് കെ.പി. നദീറ സ്വാഗതവും ഉപ്പള ഹൽഖാ നാസിമത്ത് സാഹിദ ഇല്യാസ് നന്ദിയും പറഞ്ഞു.

No comments