JHL

JHL

മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ രക്തസാക്ഷികളായ ഷെഫീഖ്, അസ്ഹര്‍ അനുസ്മരണം നടത്തി.



കാസര്‍കോട്(True News 17 November 2019): മുസ്ലിം യൂത്ത് ലീഗ് ഷെഫീഖ്, അസ്ഹര്‍ അനുസ്മരണം നടത്തി. ഇരുവരുടെയും ഖബറിടത്തില്‍ നേതാക്കളും പ്രവർത്തകരുമെത്തി പ്രാര്‍ത്ഥനസംഗമം നടത്തി. ഷെഫീഖിന്റെ ഖബറിടത്തില്‍ ടി.ഡി കബീര്‍, ഹാരിസ് പടഌ ലത്തീഫ് നീലഗിരി, റഹൂഫ് ഹാജി പടന്ന, റഫീഖ് കോട്ടപ്പുറം, എം.സി. ശിഹാബ് മാസ്റ്റര്‍, സഈദ് എം. വലിയപറമ്പ, എം.ടി.പി. അബ്ദുല്ല, ടി. ഫൈസല്‍, അബ്ദുല്‍ സലാം ടി.സി, പോറായിക് മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ ടി, അഷ്‌റഫ് തുരുത്തി, കെ.അബ്ദുല്‍ ശുകൂര്‍ ഹാജി, എം.സി. ഇബ്രാഹിം ഹാജി, മുഹമ്മദലി മാസ്റ്റര്‍ മാടക്കാല്‍, എ.സി അബ്ദുല്‍ റസാഖ് ഹാജി, ടി.സി. റഹ്മാന്‍, ഫൈസല്‍ എം.വി, ഷരീഫ് മാടാപ്പുറം, ആഷിക് എന്‍.കെ.സി, ഷമീര്‍ മടക്കര, അബ്ദുല്ല ടി.എം, ജ ബ്ബാര്‍ പി.സി, നിസാം സി.കെ, ശരീഫ് മാടക്കാല്‍, ഹാഷിം മാടക്കാല്‍, ഷാഫി പടന്ന കടപ്പുറം എന്നിവരും അസ്ഹറിന്റെ ഖബറിടത്തില്‍ വി.പി. അബ്ദുല്‍ ഖാദര്‍, എം.അബ്ബാസ്, മുഹമ്മദ് കുഞ്ഞി ചായിന്റടി, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, എം.എ. നജീബ്, അസീസ് കളത്തൂര്‍, സയ്യിദ് സൈഫുള്ള തങ്ങള്‍, അഷ്‌റഫ് കൊടിയമ്മ, എം.പി. ഖാലിദ്, യൂനുസ് മൊഗ്രാല്‍, നിയാസ് മൊഗ്രാല്‍, സത്താര്‍ ആരിക്കാടി, റഹ്മാന്‍ ആരിക്കാടി, സിദ്ധീഖ് ദണ്ഡഗോളി, ഇര്‍ഫാന്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


 

No comments