JHL

JHL

കുമ്പളയിലെ വളം വ്യാപാരി ഇബ്രാഹിം ചെടിമൂല നിര്യാതനായി

കുമ്പള(True News 11 November 2019) : കുമ്പള ചെടിമൂലയിലെ    ഇബ്രാഹിം |(65)  നിര്യാതനായി. കുമ്പളയിലെ ബസ്സ്റ്റാൻഡിന് സമീപം വളം ഡിപ്പോ നടത്തിവരികയായിരുന്നു.
 ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് കുഞ്ഞി, അസീസ്, അന്‍സാര്‍, സമദ്, രിഫായി, സുബൈദ, ആയിഷ, കുബ്‌റ, മുന്‍ഷീന.

No comments