JHL

JHL

കന്നട ഭാഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരം; ഭാഷാ ന്യൂനപക്ഷ സ്‌പെഷ്യൽ ഓഫീസറുടെ സിറ്റിംഗ് 29 നും 30നും

 
കാസർഗോഡ് (True News 24 November 2019): കാസർകോട് ജില്ലയിലെ കന്നട ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും നിവേദകരുമായി മുഖാമുഖം നടത്തുന്നതിനും ഭാഷാ ന്യൂനപക്ഷ സ്‌പെഷ്യൽ ഓഫീസർ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ  കാസർകോട്  ജില്ലാ കളക്ടറേറ്റിൽ നവംബർ 29നും 30നും ക്യാമ്പ് സിറ്റിംഗ് നടത്തുന്നു.
ഭാഷാന്യൂനപക്ഷ സമിതി ഭാരവാഹികളും പൊതുപ്രവർത്തകരും ഈ അവസരം പ്രയോജനപ്പെടുത്തമെന്ന് സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു.

No comments