JHL

JHL

ഖത്തർ കെഎംസിസി പൈവളികെ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു

ദോഹ(True News, Nov 23,2019): ഖത്തർ കെഎംസിസി പൈവളികെ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു  മദിന ഖലീഫ ഹനായി റെസ്റ്റോറന്റ് ഹാളിൽ ചേർന്ന യോഗം മഞ്ചേശ്വരം മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഷാഫി പൈവളികെ അധ്യക്ഷത വഹിച്ചു പൈവളികെ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സുൽഫിക്കർ അലി കയ്യാർ ഉൽഘാടനം ചെയ്തു കോൺഗ്രസ് നേതാവ് ഹമീദ് ഹാജി കൊടിയട്ക ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി സിദ്ദിഖ് മണിയംപറ. റഹീം ബായാർ ഖലീൽ ചിപ്പാർ സുബൈർ ബെകുർ. രംഷി ബെകുർ.അബ്ദുല്ല പൈവളികെ.തുടങ്ങിയവർ സംബന്ധിച്ചു പ്രസിഡന്റായി ജാബിർ അലി പൈവളികെ.ജ സെക്രട്ടറിയായി ഹനീഫ് ചിപ്പാർ. ട്രേഷർ ആയി അഷ്റഫ് കയ്യർ .വൈസ് പ്രെസിഡന്റുമാറായി ഷാഫി ബെരിപദവ്.സമീർ കാണിയാല.ഫാറൂഖ് കയ്യാർ എന്നിവരും സെക്രെറ്ററിമാറായി സായ്‌നുദ്ദിൻ പല്ലകൂടൽ.സത്താർ ബെറിപദവ്.ജംഷിദ് എന്നിവരെ തെരഞ്ഞെടുത്തു  മഞ്ചേശ്വരം മണ്ഡലം കെഎംസിസി സെക്രട്ടറി കെ.ബി.മുഹമ്മദ് ബായാർ സ്വാഗതവും ഹനീഫ് ചിപ്പാർ നന്ദിയും പറഞ്ഞു

No comments