JHL

JHL

ഫാൽക്കൺ പ്രീമിയർ ലീഗ് സീസൺ 4 ഡിസംബർ ഒന്നിന്

31 വർഷമായി  ജാതി  മത ബെതമന്യേ കമ്പാറിന്റെ സാംസ്‌കാരിക  ഭൂമിയിൽ  വിപ്ലവം  സൃഷർട്ടിക്കുന്ന ഫാൽക്കൺ ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫാൽക്കൺ പ്രീമിയർ  ലീഗ്  സീസൺ 4  ഈ  വരുന്ന ഡിസംബർ ഒന്ന് ഞായറാഴ്ച   അരങ്ങേറുന്നു. നാലു ടീമികളായിട്ടാണ് മത്സരം  അരങ്ങേറുന്നത്. Falcon fighters, falcon thunders, falcon lions, falcon varriors എന്നീ ടീമുകളാണ്  അരങ്ങു തകർക്കുന്നത്.. മുന്ന്  പതിറ്റാണ്ടുകളായി കമ്പാറിന്റെ യുവത്വം ആവേശമായി കൊണ്ട് നടക്കുന്ന ഫാൽക്കൺ അറീന കമ്പാർ GLP സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു

No comments