JHL

JHL

കാഞ്ഞങ്ങാട് യുവതിയുടെ മൊബൈലിലേക്ക് അശ്‌ളീല സന്ദേശമയച്ച മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട് (True News, Nov 16,2019): യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്‌ളീല സന്ദേശമയച്ച യുവാവ് അറസ്റ്റിൽ.മഞ്ചേശ്വരം സ്വദേശി അബൂബക്കർ സിദ്ദീക്ക്(19|) നീയാണ് വെള്ളരിക്കുണ്ട്  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജോലി ചെയ്യുന്ന ഹോട്ടലിനു സമീപത്ത്  ബ്യുട്ടി പാർലർ നടത്തിവരുന്ന യുവതിക്കാണ് ഇയാൾ സന്ദേശമയച്ചത്. തുടർന്ന് യുവതി വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ കടയുടെ നെയിം ബോർഡിൽ ന്നാണ് ഇയ്യാൾ ഇവരുടെ നമ്പർ സംഘടിപ്പിച്ചത്. 

No comments