JHL

JHL

ദേശീയ കബടി ടീമിൽ ഇടം നേടിയ ഉമ്മു ജമീലക്ക് യാത്രയയപ്പും അനുമോദനവും നൽകി

കുമ്പള (True News 8 November 2019): സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്ത് നിറസാന്ന്യദ്ധമായ ബദ്‌രിയനഗർ BFC ആർട്സ്&സ്പോർട്സ് ക്ലബ്ബിന്റ അഭിമുഖ്യത്തിൽ   ദേശിയ ലെവൽ അണ്ടർ 19 കബഡി സംസ്ഥാന ടീമിലേക്ക് ഇടം നേടിയ കുമ്പള ബദ്‌രിയ നഗറിന്റെ  അഭിമാനമായ ഉമ്മു ജമീലാക്ക് അനുമോദനവും യാത്രയയപ്പും നൽകി  യുവ എഴുത്തുകാരൻ എ. ബി കുട്ടിയാനം സ്നേഹഉപഹാരവും ക്യാഷ് അവാർഡ് കെ.പി സീതിയും നൽകി.
 മോനു  കറാമ സ്വാഗതം പറഞ്ഞു.
ഇബ്രാഹിം അധ്യക്ഷത വഹിച്ചു  തായിഫ്
,അഷ്‌റഫ്‌. എസ് എഫ്
 റഹീം നിരോളി, താഹിർ പ്രസംഗിച്ചു.
മിസ്ബാഹ് നന്ദി പറഞ്ഞു

No comments