JHL

JHL

ഹോളി ഫാമിലി എ .എസ്. ബി. എസ് .കുമ്പളയിൽ എൽ പി വിഭാഗത്തിൽ അധ്യാപക ഒഴിവ്


 

കുമ്പള: ഹോളി ഫാമിലി എ .എസ്. ബി. എസ് .കുമ്പളയിൽ  എൽ പി വിഭാഗത്തിൽ (മലയാളം) ഒഴിവുള്ള സ്ഥിരനിയമനത്തിനായി യോഗ്യരായ  ഉദ്യോഗാർത്ഥികൾ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളുമായി    25/05/2026 ന് രാവിലെ10.30  ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് അറിയിക്കുന്നു.

No comments