അബ്ദുല്ല സുലൈമാൻ നിര്യാതനായി
കാസർകോട്(www.truenewsmalayalam.com) : ബലിയടുക്കം തറവാട്ടിലെ ചൗക്കിയിൽ താമസിക്കുന്ന അബ്ദുല്ല സുലൈമാൻ (80) നിര്യാതനായി. പരേതരായ മേനം മുക്രി സുലൈമാൻ ൻ്റെയും ബീഫാത്തിമയുടെയും മകനാണ്.
ഭാര്യ : സുഹ്റ ബെണ്ടിച്ചാൽ
മക്കൾ: ഷഹർബാൻ, ഷഹർസാദ്, ഷഹിസ്ത്ത,
മരുമക്കൾ : കല്ലട്ര മുഹമ്മദ് കുഞ്ഞി മാക്കോട് (ബിസിനസ്,ദുബായ് ), അബൂബക്കർ സിദ്ദീഖ് മൊഗ്രാൽ പുത്തൂർ(ദുബായ് ഇലക്ട്രിക് വാട്ടർ അതോറിറ്റി എൻജിനിയർ, ദുബായ്),ഫിറോസ് ആനബാഗിലു (ബിസിനസ്, യു.എസ്.എ)
സഹോദരങ്ങൾ: എസ് എ റഹീം (യു.എ.ഇ ദേളി ജംഗ്ഷൻ മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ്) മറിയംബി,സഫിയ, ഖദീജ,പരേതയായ ഉമ്മാലിമ്മ.

Post a Comment