JHL

JHL

കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണതോതില്‍ സജ്ജമാക്കാന്‍ പ്രഥമ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി. സതീശന്‍

തിരുവനന്തപുരം: കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണതോതില്‍ സജ്ജമാക്കാന്‍ പ്രഥമ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി. സതീശന്‍ നിയുക്ത കാസര്‍കോട് എം.എല്‍.എ. കല്ലട്ര മാഹിന്‍ ഹാജിക്ക് ഉറപ്പുനല്‍കി.
വികസന രംഗത്ത് കാസര്‍കോടിന്റെ പോരായ്മകളും ആവശ്യങ്ങളും മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയുടെയും ശ്രദ്ധയില്‍പ്പെടുത്തി.
മുന്‍ എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, മാഹിന്‍ കേളോട്ട്, എം.എ.എച്ച്. മഹമൂദ്, അന്‍വര്‍ കോളിയടുക്കം, സിദ്ദീഖ് പള്ളിപ്പുഴ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

No comments