JHL

JHL

മൊഗ്രാൽ ദേശിയ പാത സർവീസ് റോഡിൽ കർണാടക ബസ് ഭിത്തിയിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്

മൊഗ്രാൽ : മൊഗ്രാൽ മുഹ്‌യുദ്ദീൻ പള്ളി അണ്ടർ പാസിന് സമീപം കർണാടക ട്രൻസ്‌പോർട്ട് ബസ് ഭിത്തിയിൽ ഉരഞ്ഞു ഡ്രൈവർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെയാണ്  നിയന്ത്രണം വിട്ട ബസ് വലതു വശത്തുള്ള ഭിത്തിയിൽ ഇടിച്ചത്. അണ്ടർ പാസിലൂടെ കടന്നു വരികയായിരുന്ന ആൾ അത്ഭുതകർമയാണ് രക്ഷപ്പെട്ടത്.

No comments