JHL

JHL

ന്യൂനമർദ്ദം ശക്തിപ്രാപിച്ചു : ജില്ലയിൽ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴക്കും സാധ്യത; കടൽ പ്രക്ഷുബ്ധമാകും; കടലിൽ പോകാതിരിക്കാൻ മീൻപിടുത്തക്കാർക്കു കർശന നിർദേശം

October 31, 2019
തിരുവനന്തപുരം (True News, Oct31,2019): അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് 'മഹ' ചുഴലിക്കാറ്റായതായി മാറിയതിന് പ...Read More

ക​ന്ന​ഡ മാ​ധ്യ​മ​മാ​യി​ട്ടു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ ഭാ​ഷ കൈ​കാ​ര്യം ചെ​യ്യാ​ന​റി​യാ​ത്ത അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം ത​ത്കാ​ല​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ര്‍​ദേ​ശം

October 31, 2019
കാ​സ​ര്‍​ഗോ​ഡ് (True News, Oct31,2019): ജി​ല്ല​യി​ല്‍ ക​ന്ന​ഡ മാ​ധ്യ​മ​മാ​യി​ട്ടു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ ഭാ​ഷ കൈ​കാ​ര്യം ചെ​യ്യാ​ന​റി​...Read More

ചെർക്കളയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം

October 31, 2019
കാസര്‍കോട്‌ (True News 31 October 2019): നിര്‍മ്മാണ തൊഴിലാളിയുടെ നെഞ്ചത്ത്‌ കല്ലിട്ട്‌ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്...Read More

കാടുകയറിയ മാലിന്യം തള്ളുന്ന കുമ്പള ബദ്രിയ നഗർ നീരോലി റോഡ് ശുചീകരിച്ചു.

October 30, 2019
കുമ്പള (True News 30 October 2019): കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രം പേരാൽ കുടുംബക്ഷേമ കേന്ദ്രത്തിന്റെയും എ വി എസ് ഫേമസ് ബേക്കറി സ്റ്റാഫിന്റ...Read More

തീവണ്ടിയിൽ നിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സും എ.ടി.എം.കാർഡുകളും തിരിച്ചേൽപ്പിച്ചു

October 30, 2019
കാസർകോട്(True News 30 October 2019): തീവണ്ടി യാത്രയ്ക്കിടയിൽ കളഞ്ഞുകിട്ടിയ പണവും  എ. ടി.എം. കാർഡുകളുമടങ്ങിയ പഴ്സ്  ഉടമസ്ഥന് തിരിച്ച് നൽ...Read More

സമൂഹമാധ്യമങ്ങൾ വഴി അപകീർത്തി; പി.എച്ച് അസ്ഹരി നിയമ നടപടിക്ക്

October 30, 2019
കുമ്പള(True News 30 October 2019):വ്യക്തിഹത്യ നടത്തുന്ന തരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതിനെത...Read More

‌മുങ്ങുമെന്ന് ആശങ്ക: മംഗളൂറുവിൽ കപ്പൽ കസ്റ്റഡിയിലെടുക്കാൻ നടപടി

October 30, 2019
മംഗളൂറു (True News 30 October 2019): മുങ്ങുമെന്നു ഭീതി ഉയർന്ന മണ്ണുമാന്തിക്കപ്പൽ കസ്റ്റഡിയെടുക്കാൻ നടപടി ആരംഭിച്ചു. മുംബൈ ആസ്ഥാനമായുള്ള...Read More

എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി കുമ്പളയില്‍ നബിദിന റാലി നടത്തി

October 30, 2019
കുമ്പള(True News 30 October 2019): നബിദിന കാമ്പയിനിന്റെ ഭാഗമായി എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി കുമ്പളയില്‍ നബിദിന വിളംബര റാലി നടത്തി. സ...Read More

ചെര്‍ക്കളയില്‍ യുവാവിന്റെ നെഞ്ചത്ത്‌ കല്ലിട്ട്‌ കൊന്ന കേസ്‌; ഒന്നാം പ്രതി കുറ്റക്കാരന്‍

October 30, 2019
കാസര്‍കോട്‌(True News 30 October 2019): നിര്‍മ്മാണ തൊഴിലാളിയുടെ നെഞ്ചത്ത്‌ കല്ലിട്ട്‌ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കുറ്റക്കാരന...Read More

കോഴിയങ്കം പിടിക്കാനെത്തിയ പൊലീസുകാരന് കോഴിക്കാലിലെ വാൾ തട്ടി പരുക്ക്

October 29, 2019
മഞ്ചേശ്വരം(True News 29 October 2019): കോഴിയങ്കം പിടികൂടാനെത്തിയ പൊലീസുകാരനു അങ്കക്കോഴിയുടെ കാലിലെ വാൾ കൊണ്ടു മുറിവേറ്റു. ഞരമ്പ് മുറിഞ്ഞു...Read More

കടയടപ്പ് സമരം പൂര്‍ണ്ണം; ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിലെ ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

October 29, 2019
കാസര്‍കോട്(True News 29 October 2019): ജി.എസ്.ടി. ഉദ്യോഗസ്ഥരും സര്‍ക്കാരും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണ...Read More

വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന പുത്തിഗെ സ്വദേശി മരിച്ചു

October 29, 2019
പുത്തിഗെ (True News , Oct29,2019):   ഒളയത്തടുക്കയിൽ ബൈക്കും നാനോ കാറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരി...Read More

ദേശിയപാതയുടെ ശോചനീയാവസ്ഥ; തലപ്പാടി കാസർഗോഡ് എൻ.എച്ച്. ആക്ഷൻ കമ്മിറ്റി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി

October 29, 2019
കുമ്പള(True News 29 October 2019): സ്ഥിരമായി തലപ്പാടി കാസർഗോഡ് ദേശിയ പാത തകർന്ന് കിടക്കുന്ന അവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ...Read More

വാളയാർ: പുനരന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുക - വിമൻ ജസ്റ്റിസ് മൂവ്മെന്റ്

October 28, 2019
കാസർകോട്(True News 28 October 2019) : വാളയാറിൽ ദലിത് വിദ്യാർത്ഥിനികൾ പീഡനത്തെ തുടർന്നാണ് മരണടപ്പെട്ടതെന്ന് കൃത്യമായി തെളിഞ്ഞിട്ടും പ്രത...Read More

പൊലീസ് സ്റ്റേഷന് മുന്നില്‍ ബസിടിച്ച് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

October 28, 2019
കാസര്‍കോട്(True News 28 October 2019): തിങ്കളാഴ്ച്ച ഉച്ചയോടെ പൊലീസ് സ്റ്റേഷന് മുമ്പിലെ ബാങ്ക് റോഡില്‍ സ്വകാര്യ ബസ് കയറി മരിച്ച സ്ത്രീയെ...Read More

കാസർഗോഡ് ടൗണിൽ ബസ്സ് ദേഹത്ത് കയറി കാൽനടയാത്രക്കാരി മരിച്ചു

October 28, 2019
കാസർഗോഡ്(True News 28 October 2019): കാസർഗോഡ് നഗരത്തിൽ സ്വകാര്യ ബസ് ദേഹത്ത് കയറി വൃദ്ധ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് പോലീസ് സ്റ്റേഷന് സമ...Read More

ചൗക്കി കമ്പാർ വാഹനമിടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

October 28, 2019
കാസര്‍കോട്(True News 28 October 2019): ബൈക്കില്‍ ടെമ്പോയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവ...Read More

ബന്തിയോട് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച ആഭരണ നിര്‍മാണ തൊഴിലാളി അറസ്റ്റില്‍

October 28, 2019
കുമ്പള (True News 28 October 2019): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആഭരണ നിര്‍മാണ തൊഴിലാളി അറസ്റ്റില്‍. മം...Read More

റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം കൂറ്റൻ പാറക്കൂട്ടം ഇളകിവീണു; താഴ്‌വാരം ഭീതിയിൽ

October 28, 2019
രാജപുരം(True News 28 October  2019): റാണിപുരത്തെ വനമേഖലയിൽ കനത്തമഴയിൽ കൂറ്റൻ പാറക്കൂട്ടം ഒരുകിലോമീറ്ററോളം താഴോട്ടുരുണ്ടു. വനത്തോടു ചേർന...Read More