JHL

JHL

ബന്തിയോട് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച ആഭരണ നിര്‍മാണ തൊഴിലാളി അറസ്റ്റില്‍

കുമ്പള (True News 28 October 2019): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആഭരണ നിര്‍മാണ തൊഴിലാളി അറസ്റ്റില്‍. മംഗല്‍പ്പാടി മുളങ്കൈയിലെ കെ. കമലാക്ഷ (45)യെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. ബന്തിയോടുള്ള ജ്വല്ലറിയിലെ തൊഴിലാളിയാണ് ഇയാള്‍. ജ്വല്ലറിയുടെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പത്തു വയസ്സുകാരിയെയാണ് വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

No comments