JHL

JHL

പരീക്ഷാഫീസടക്കാൻ ഓഫീസിലെത്തിയ ഹൈസ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഢിപ്പിച്ചതായി പരാതി; ഹെഡ്മാസ്റ്ററെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

പുത്തൂർ (True News, Oct 16, 2019): പരീക്ഷ ഫീസടക്കാൻ ഓഫീസിലെത്തിയ പ്രയപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായ പരാതിയിൽ പ്രധാനാധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. പുത്തൂർ താലൂക്കിലെ  സർക്കാർ ഹൈ സ്കൂളിലാണ് പരാതിക്കാസ്പദമായ സംഭവം.
ഒക്ടോബർ  പതിനാലിന്  പരീക്ഷാഫീസടക്കാൻ ഓഫീസിൽ ചെന്ന വിദ്യാത്ഥിനിയെ ചാർജിലുണ്ടായിരുന്ന പ്രധാനാധ്യാപകൻ പീഡിപ്പിച്ചെന്ന രക്ഷിതാക്കളുടെ പാരാതിയിലാണ് അറസ്റ്റ്. പുത്തൂർ ഓളമൊഗറു സ്വദേശി നസീർ (40) ആണ് അറസ്റ്റിലായത്.പുത്തൂർ റൂറൽ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അസിസ്‌ഥാനത്തിൽ പോക്സോ  വകുപ്പും ഐപിസി 354 (A)(i), (iv) വകുപ്പുകൾ പ്രകാരവുമാണ് കേസ്. 

No comments