JHL

JHL

പെര്‍ളയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ട് മുറ്റത്തേക്ക് പാഞ്ഞുകയറി ; ബിയാസ് മോട്ടോര്‍സ് ബസാണ് അപകടത്തില്‍പ്പെട്ടത്.

പെര്‍ള(True News 15 October 2019): പെര്‍ളയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ട് മുറ്റത്തേക്ക് പാഞ്ഞുകയറി കാറും ബൈക്കും തകര്‍ന്നു.
ഇന്ന് രാവിലെയാണ് അപകടം. ചെക്ക് പോസ്റ്റിന് സമീപത്തെ ഹനീഫ എന്നയാളുടെ വീട്ടിലേക്കാണ് സ്വകാര്യ ബസ് പാഞ്ഞ് കയറിയത്.
വാണിനഗറില്‍ നിന്നും വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.ഹനീഫയുടെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാറും, ബെക്കും തകര്‍ന്നു ബസ് മുന്‍ഭാഗം തകര്‍ന്നു.
ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക് പറ്റി. ബിയാസ് മോട്ടോര്‍സ് ബസാണ് അപകടത്തില്‍പ്പെട്ടത്.

No comments