JHL

JHL

കള്ളവോട്ടുചെയ്യുന്നവർ കരുതിയിരിക്കുക ; ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ ബൂത്തുകളിലും വോട്ടിങ് വീഡിയോ റെക്കോർഡ് ചെയ്യും

കാ​സ​ർ​ഗോ​ഡ് (True News Oct 20,2019):  മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പൂർണമായും വീഡിയോയിൽ പകർത്തും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പ്ര​ക്രി​യ പൂ​ർ​ണ​മാ​യും വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തും. മ​ണ്ഡ​ല​ത്തി​ലെ മു​ഴു​ൻ ബൂ​ത്തു​ക​ളി​ലെ​യും വോ​ട്ടെ​ടു​പ്പ് വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം സ​ജ്ജ​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 

കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പിൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പ​ല​യി​ട​ത്തും ക​ള്ള​വോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വോ​ട്ടെ​ടു​പ്പ് പൂ​ർ​ണ​മാ​യും വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്യാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചത് 

No comments