JHL

JHL

കുഞ്ചത്തൂർ മാടയിൽ റെസ്റ്റോറന്റ് തീപിടിച്ച് നശിച്ചു. കൈത്താങ്ങുമായി കെ.എച്.ആർ.എ

മഞ്ചേശ്വരം (True News 19 October 2019):കുഞ്ചത്തൂർ മാടയിൽ  ഇലട്രിക് ഷോർട്ട് സർക്യൂട്ട് മൂലം കത്തി നശിച്ച രാമചന്ദ്രന്റെ ഉടമസ്ഥയിലുള്ള. ആർ.കെ-റെസ്റ്റോറന്റ ന് സഹായഹസ്തവുമായി കേരള ഹോട്ടൽ ആൻറ് റെസ്റ്റോറന്റ് അസോസിയേഷൻ.  കെ.എച്.ആർ.എ. ജില്ലാ പ്രസിഡണ്ട് എൻ.അബ്ദുല്ല.താജ്
ധനസഹായം കൈമാറി. . കുഞ്ചത്തൂർ യൂണിറ്റ് പ്രസിഡന്റ് മാധവൻ, നാരായണപൂജാരി, മുഹമ്മദ്ഗസ്സാലി, കെ.എച്.അബ്ദുല്ല, ഹെബ്ബാർ, ജയഷെട്ടി, അയൂബ്, ചന്ദ്രശേഖര. എന്നിവർ സംബന്ധിച്ചു

No comments