JHL

JHL

ഉയർന്ന രക്തസമ്മർദ്ദം : വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം (True News, Oct25,2019): മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിച്ചു. വിജയൻ അദ്ദേഹത്തെ സന്ദർശിച്ചു. നിലവിലെ സർക്കാരിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാണ് വി.എസ്. കഴിഞ്ഞ ഞായറാഴ്ചയാണ് വി.എസ്സിന് 96 വയസ്സ് തികഞ്ഞത്

No comments