JHL

JHL

ജില്ലാ സ്‌കൂൾ ശാസ്ത്ര മേളയിൽ ജി.എച്ച് എസ് എസ് കുമ്പളയ്ക്ക് ഒന്നാം സ്ഥാനം

 ബേക്കൽ(True News 22 October 2019): ബേക്കൽ ഗവൺമെന്റ് ഫിഷറീസ് ഹൈസ്ക്കൂളിൽ നടന്ന  കാസർഗോഡ് ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർ സെക്കന്ററി വിഭാഗം ചരിത്ര രചനാ മൽസരത്തിൽ എ ഗ്രേഡോടെ ഷെൽജ ടി.ഷാജി (ജി.എച്ച്.എസ്‌.എസ്‌.കുമ്പള) ഒന്നാം സ്ഥാനം കരസ്ഥമാക്കി

No comments