JHL

JHL

മൊഗ്രാൽ സ്വദേശി അമേരിക്കയിൽ മരിച്ചു.

കാസര്‍കോട് (True News, Oct 15, 2019): മൊഗ്രാൽ സ്വദേശി അമേരിക്കയിൽ മരിച്ചു. മൊഗ്രാൽ നങ്കോളിയിലെ പരേതനായ ഷെയ്ഖ് അഹമ്മദ് ഇസ്മായില്‍-ആയിഷ ദമ്പതികളുടെ മകന്‍ കെ അലി നങ്കോളി (83)യാണ് മരിച്ചത്. കുടുംബ സമേതം കാലിഫോര്‍ണിയയിലായിരുന്നു താമസം.
ഭാര്യ: സുഹറ. മക്കള്‍: ബഷീര്‍, നസീമ,
സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍ നങ്കോളി, അബൂബക്കര്‍ നങ്കോളി.
ഖബറടക്കം കാലിഫോര്‍ണിയയില്‍

No comments