JHL

JHL

അടുക്കത്ത്ബയലില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ച്ച; പരിസരവാസികളെ ഒഴിപ്പിച്ചു; അതീവ ജഗ്രതാ നിർദ്ദേശം

കാസര്‍കോട്(True News 16 October 2019): കാസര്‍കോട് അടുക്കത്ത്ബയലില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ച്ച. അടുക്കത്ത്ബയല്‍ പള്ളിക്ക് സമീപം  ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മംഗ്‌ളുരൂ ഭാഗത്ത് നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. വൈദ്യുതി ബന്ധം വിച്ചേദിച്ചിട്ടുണ്ടു. ഫയര്‍ഫോഴ്‌സും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. 

No comments