JHL

JHL

ഉളിയത്തടുക്കയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

കാസര്‍കോട്(True News 22 October 2019): ഉളിയത്തടുക്ക പള്ളം ജംഗ്ഷന് സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ബൈക്ക് യാത്രക്കാരായ ഹാരിസ്, ജിത്തു, കാര്‍ യാത്രക്കാരനായ അബ്ദുര്‍ റഹ്മാന്‍, മറ്റ് രണ്ടു പേര്‍ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഹാരിസിനെ മംഗളൂരു ആസ്പത്രിയിലും മറ്റുള്ളവരെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടാണ്് അപകടം.

No comments