JHL

JHL

ആലംപാടിയിലെ നഫീസ നിര്യാതയായി

ആലംപാടി(True News 19 October 2019) : ആലംപാടിയിലെ പഴയ കാല മാപ്പിളപാട്ടുകാരൻ പരേതനായ റാബി അബൂബക്കറിന്റെ ഭാര്യയും, നാഷണൽ യൂത്ത് ലീഗ് ആലംപാടി ശാഖ ജനറൽ സെക്രട്ടറി റാബി അബ്ദുൽ റഹ്മാന്റെ മാതാവുമായ നഫീസ(70) മരണപ്പെട്ടു. മറ്റു മക്കൾ:ആച്ചിബി, ആയിഷ, സഫിയ, സമീറ, നജ്മ, മരുമക്കൾ: പരേതനായ അബ്ദുൽ  കാദർ, ഇബ്രാഹിം, ഹാരിസ് മളിയിൽ, സലീം, റഫീഖ്, സക്കീന
മയ്യത്ത് ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കി. നഫീസയുടെ നിര്യാണത്തിൽ നാഷണൽ ലീഗ്, നാഷണൽ യൂത്ത് ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

No comments