JHL

JHL

കുമ്പള പ്രസ് ഫോറത്തിൽ സ്വാതന്ത്യദിനാഘോഷം നടത്തി

കുമ്പള.രാജ്യത്തിൻ്റെ 80-ാം  സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കുമ്പള പ്രസ് ഫോറത്തിൽ പ്രസിഡൻ്റ് അബ്ദുല്ല കുമ്പള ദേശീയ പതാക ഉയർത്തി.
തുടർന്ന് പ്രസ് ഫോറത്തിൽ നടത്തിയ ചടങ്ങിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. 
സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു.
ട്രഷറർ അബ്ദുൽ ലത്തീഫ് കുമ്പള, അംഗങ്ങളായ ധനരാജ് ഉപ്പള, കെ.എം.എ സത്താർ, അഷ്റഫ് സ്കൈലർ സംസാരിച്ചു.

No comments