JHL

JHL

കുമ്പള മൊയ്തീൻ നിര്യാതനായി


മൊഗ്രാൽ പുത്തൂർ. മൊഗ്രാൽപുത്തൂർ കുന്നിൽ താമസിച്ച് വരുന്ന കുമ്പള മൊയ്‌ദീൻ(72) നിര്യാതനായി.
ഭാര്യ, മറിയം.
മക്കൾ ബുഷ്‌റ, സഫാന, പരേതയായ നൗസീന. മരുമക്കൾ:ഫസൽ, അസ്‌ലം.സഹോദരങ്ങൾ:അബ്ദുൽ റഹ്മാൻ, ശരീഫ്, റഷീദ്.

 

No comments