JHL

JHL

മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്‌ സ്വാതന്ത്ര്യദിനാഘോഷം : സി ഹിദായത്തുള്ള പതാക ഉയർത്തി

മൊഗ്രാൽ  :സ്വാതന്ത്ര്യദിനത്തിൽ  മൊഗ്രാൽ  ഫ്രണ്ട്‌സ്  ക്ലബ്‌ പരിസരത്ത് 
പ്രവാസി  വ്യവസായി  സി. ഹിദായത്തുള്ള പതാക  ഉയർത്തി. 
ചടങ്ങിൽ ക്ലബ്‌  പ്രസിഡന്റ്‌  സെഡ്. എ. മൊഗ്രാൽ  ആമുഖ പ്രഭാഷണം  നടത്തി. കെവി അഷ്‌റഫ്‌, എച്ച് എ  ഖാലിദ്, ബി  എ ലത്തീഫ് ആദൂർ, താജ്ജുദ്ദീൻ, എം എസ്  അബ്ദുള്ള  കുഞ്ഞി ,സിദ്ദിഖ്. പി  എസ് , നൗഷാദ്  എസ്  കെ,  മിഷാൽ  റഹ്മാൻ അഷ്‌റഫ്‌ എം എസ് ,അബ്ദുൽ  ഖാദർ  എം. പി ,ഖാദർ  കെ  എം , മുഹമ്മദ് ഗുജിരി, ജബ്ബാർ  വി പി, ഖലീൽ  കെ, യുസുഫ്  പച്ചാണി, എം  എസ്  മുഹമ്മദ്‌. കുഞ്ഞി, അൻവർ അഹമ്മദ്, അഷ്‌റഫ് സാഹിബ്‌, മുഹമ്മദ്‌ കുഞ്ഞി  ബി. എ, ഹമീദ് പെർവാട്, മൊയ്‌ദീൻ കുഞ്ഞി കെവി, ബഷീർ ബച്ചി, ഷറഫുദ്ദീൻ  എസ്  കെ. , കരീം ബി  വി തുടങ്ങിയവർ  സംബന്ധിച്ചു.

No comments