ചികിത്സയിലായിരുന്ന കുമ്പളയിലെ ബി എം മുഹമ്മദ് അലി നിര്യാതനായി
കുമ്പള : അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമ്പള റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന പരേതനായ ഫുട് വെയർ ഉടമ ബാവ ഹാജിയുടെയും ആയിഷയുടെയും മകൻ ബി എം മുഹമ്മദ് അലി(58) നിര്യാതനായി. അസുഖത്തെ തുടർന്ന് മംഗാലാപുരത്ത് ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചു കൊച്ചി സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ കുമ്പള ബദർ മസ്ജിദ് അങ്കണത്തിൽ നടക്കും.
ഭാര്യ: ഷാർതാജ്. മക്കൾ: മിസാജ്, മിൻഹാജ്, മിസ്ഹബ്. മരുമകൻ: ദിൽഷാദ്. സഹോദരങ്ങൾ: മുംതാസ്, ബി എം സിദ്ധീഖ് അലി, റസീന, ബി എം അഷ്‌റഫ് അലി
ഭാര്യ: ഷാർതാജ്. മക്കൾ: മിസാജ്, മിൻഹാജ്, മിസ്ഹബ്. മരുമകൻ: ദിൽഷാദ്. സഹോദരങ്ങൾ: മുംതാസ്, ബി എം സിദ്ധീഖ് അലി, റസീന, ബി എം അഷ്‌റഫ് അലി

Post a Comment