JHL

JHL

മൊഗ്രാൽ മുഹിയദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ അബ്ദുൽ ജലീൽ നിര്യാതനായി


മൊഗ്രാൽ.മൊഗ്രാൽ മുഹിയദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ ഇസ്മയിൽ സാഹിബ്- ഫാത്തിമാബി ദമ്പതികളുടെ മകൻ അബ്ദുൽ ജലീൽ(49)എന്ന ജല്ലി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

 ഭാര്യ:സുഹറ. സഹോദരങ്ങൾ യൂസഫ് സാഹിബ്,ബദ്റുനിസ, സൈബുന്നിസ, അസ്മ,ആയിഷ,ഷമീമ.

മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ഫേമസ് ഗ്രൂപ്പ് മൊഗ്രാൽ അനുശോചിച്ചു.

No comments