പ്രവാസിയായിരുന്ന യൂസഫ് മൊഗ്രാൽ അന്തരിച്ചു
മൊഗ്രാൽ. മൊഗ്രാൽ ടൗൺ ദേശീയപാതയ്ക്ക് സമീപം അർഷാദ് മൻസലിൽ പ്രവാസിയായിരുന്ന യൂസഫ്(64)മൊഗ്രാൽ അന്തരിച്ചു.
ഭാര്യ:ആയിഷ. മക്കൾ: ബുഷൈറ, അർഷാദ്,ബുനൈസ. മരുമക്കൾ : ആഷിർ (മൊഗ്രാൽ പുത്തൂർ കടവത്ത്),സിദ്ദീഖ് (ബന്ദിയോട് അട്ക്ക) സഹോദരൻ: അബ്ദുൽ റഹ്മാൻ,ഷംസുദ്ദീൻ, ഫാറൂഖ്,മുനീർ, ബദറുദ്ദീൻ( സെക്രട്ടറി ചളിയങ്കോട് ജുമാ മസ്ജിദ്,ദീനാർ യുവജന സംഘം) സുലൈഖ,താഹിറ. പരേതനായ അബൂബക്കർ.
മയ്യത്ത് രാത്രിയോടെ മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദിനാർ യുവജന സംഘം അനുശോചിച്ചു.

Post a Comment