JHL

JHL

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് കാസറഗോഡ് ജില്ലാ പോലീസ്

July 07, 2024
കാഞ്ഞങ്ങാട് (www.truenewsmalayalam.com): പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കാസറഗോഡ് പോലീസ്.  കാഞ...Read More

പൊട്ടി പൊളിഞ്ഞ റോഡിൽ മഴവെള്ളം കെട്ടികിടന്ന് കാൽ നടയാത്ര ചെയ്യാൻ ദുരിതം

July 07, 2024
പുത്തിഗെ(www.truenewsmalayalam.com) : പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ സിതാംഗോളി എട്ടാം വാർഡ് ഉൾപ്പെടുന്ന മരക്കാട് സി.എച്ച് നഗർ റോഡ് പൊട്ടി പൊളി...Read More

കൊക്കച്ചാൽ വാഫി കോളജ് കെട്ടിടോദ്ഘാടനവും സനദ് ദാന പ്രഖ്യാപനവും ജൂലൈ 8ന്

July 06, 2024
  കുമ്പള(www.truenewsmalayalam.com) : മമ്മുഞ്ഞി ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ കൊക്കച്ചാൽ ഉമറലി ശിഹാബ് തങ്ങൾ ഇസ് ലാമിക് അക്കാ...Read More

മൊഗ്രാൽ നാങ്കിയിൽ ശക്തമായ കടൽക്ഷോഭം; ബീച്ച് വ്യൂ റിസോർട്ട് കടലെടുക്കുന്നു

July 05, 2024
മൊഗ്രാൽ(www.truenewsmalayalam.com) :  തീര മേഖലയിൽ കടൽക്ഷോഭത്തിന് ശമനമില്ല.പെർവാഡ് കടപ്പുറത്തിന് പിന്നാലെ മൊഗ്രാൽ നാങ്കി കടപ്പുറത്തും കടലാക്ര...Read More

മഞ്ചേശ്വരത്ത് മതിലിടിഞ്ഞുവീണ് രണ്ടു വയസ്സുകാരന് പരിക്ക്

July 05, 2024
മഞ്ചേശ്വരം(www.truenewsmalayalam.com) :  മഞ്ചേശ്വരത്ത് മതിലിടിഞ്ഞുവീണ് രണ്ടു വയസ്സുകാരന് പരിക്ക് മഞ്ചേശ്വരം കുഞ്ചത്തൂർ സന്നടുക്കയിൽ താമസക്കാ...Read More

എൻഡോസൾഫാൻ; സുപ്രിം കോടതി നിർദ്ദേശം പാലിക്കാത്തത് ഉത്പാദകരും സർക്കാരും തമ്മിലെ ഒത്തുകളിയോ? - വെൽഫെയർ പാർട്ടി

July 05, 2024
കാസറഗോഡ്(www.truenewsmalayalam.com) : ജില്ലയിലെ വലിയ ഒരു ജനവിഭാഗത്തെ ദുരിതക്കയത്തിലേക്ക് വലിച്ചെറിഞ്ഞ എൻഡോസൾഫാൻ വിഷയത്തിൽ ഉൽപാദകർക്കെതിരെ ...Read More

വേണം വടക്കുളളവർക്കും വണ്ടി; കാസർകോട് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ

July 05, 2024
കാസർഗോഡ്(www.truenewsmalayalam.com) : പുതുതായി അനുവദിച്ച ട്രെയിൻ കണ്ണൂർ വരെയാക്കിയ സാഹചര്യത്തിൽ കാസർകോട് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ വ്യക്...Read More

പുതുതായി അനുവധിച്ച അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് ഷോർണൂർ - കണ്ണൂർ ട്രെയിൻ മംഗലാപുരം വരെ നീട്ടണം; എസ്.കെഎസ്.എസ്.എഫ്

July 05, 2024
കാസർക്കോട്(www.truenewsmalayalam.com) : യാത്ര തിരക്ക് കുറക്കാൻ റെയിൽവേ പ്രഖ്യാപിച്ച ഷൊർണൂർ കണ്ണൂർ ട്രെയിൻ അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് മം...Read More

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

July 04, 2024
കാസറഗോഡ്(www.truenewsmalayalam.com) : കാസറഗോഡ് നഗരത്തിൽ വർദ്ധിച്ചുവരുന്ന കവർച്ചകളെ പ്രതിരോധിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും കാ...Read More

സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ ആവർത്തിക്കുമ്പോഴും എംഎസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തൽ പരിശീലനം നേടിയ കുട്ടികൾ മൂവ്വാ യിരത്തിലേറെ

July 04, 2024
മൊഗ്രാൽ(www.truenewsmalayalam.com) : കോവിഡ് മഹാമാരിക്ക് ശേഷം മൊഗ്രാൽ കണ്ടത്തിൽ പള്ളിക്കുളത്തിൽ കഴിഞ്ഞ വർഷം പുനരാരംഭിച്ച മൊഗ്രാൽ ദേശീയവേദി പ...Read More

മൊഗ്രാലിൽ സൺഷെയ്ഡ് ഇടിഞ്ഞ് വീണ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു

July 03, 2024
 മൊഗ്രാൽ (www.truenewsmalayalam.com): മൊഗ്രാലിൽ സൺഷെയ്ഡ് ഇടിഞ്ഞ് വീണ് ഉത്തർപ്രദേശ് സ്വദേശിയായ അമേരിന്ദർ(24) മരിച്ചു. ഇന്ന് രാവിലെയോടെയാണ് സം...Read More

ദേശീയ പാത നിർമാണ പ്രവൃത്തി; ജനങ്ങളുടെ ദുരിതമകറ്റാൻ തയ്യാറാകണം - എ.കെ.എം അഷ്റഫ് എം.എൽ.എ

July 03, 2024
 തിരുവനന്തപുരം(www.truenewsmalayalam.com) : ദേശീയപാത തലപ്പാടി-ചെങ്കള റീച്ചിലെ നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ, പ്രദേശവാസിക...Read More

ബംബ്രാണ ജംഗ്ഷനിലുള്ള ട്രാൻസ്‌ഫോർമറിനു സുരക്ഷാവേലി നിർമിക്കണം; എസ്ഡിപിഐ

July 03, 2024
കുമ്പള(www.truenewsmalayalam.com) : ബംബ്രാണ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോർമറിനു സുരക്ക്ഷാവേലി നിർമ്മിക്കണമെന്ന് എസ്ഡിപിഐ ബംബ്രാണ ബ്രാ...Read More

യുവതിയുടെ അഴുകിയ മൃതദേഹം ക്വാർട്ടേഴ്സിൽ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

July 02, 2024
  കാസർഗോഡ്(www.truenewsmalayalam.com) : യുവതിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകം എന്ന് സംശയം. നെല്ലിക്കട്ട സ്വദേശി ഫാത്തിമയെ...Read More

മംഗളൂരു വിമാനത്താവളത്തിൽ റൺവേയിലെ വെള്ളമൊഴുക്ക് വീടുകളിലേക്ക്; നാ​ട്ടു​കാ​ർ വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു

July 02, 2024
മം​ഗ​ളൂ​രു(www.truenewsmalayalam.com) : അ​ദാ​നി മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം റ​ൺ​വേ​യി​ലെ വെ​ള്ളം ക​റ​മ്പാ​റി​ലെ വീ​ടു​ക​ളി​ലേ...Read More

ഹൊസങ്കടി മോർത്തണയിൽ കാറുകൾ കൂട്ടിയിടിച്ച് മുസ്‌ലിം ലീഗ് നേതാവ് മരിച്ചു ; കൂടെയുണ്ടായിരുന്ന ഭാര്യക്കും, മകൾക്കും മരുമകൾക്കും പരിക്ക്

July 02, 2024
മഞ്ചേശ്വരം(www.truenewsmalayalam.com) : പാവൂരിൽ  മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ഇന്നോവ കാറിടിച്ച് മുസ്‌ലിം ലീഗ് തലക്കള ശാഖ...Read More

ജില്ലയിലെ തീരദേശ സുരക്ഷ: സമഗ്രമായ പഠനവും, ശാസ്ത്രീയമായ പദ്ധതിയും വേണം; മൊഗ്രാൽ ദേശീയവേദി

July 01, 2024
  മൊഗ്രാൽ(www.truenewsmalayalam.com) : ജില്ലയിലെ കടലോര ജനതയുടെ സുരക്ഷയ്ക്ക് സമഗ്രമായ പഠനവും, ശാസ്ത്രീയമായ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്...Read More